സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്
Reporter: News Desk
23-Feb-2024
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കണ്ണൂരില്‍ പ്രതികരിച്ചു. അഭിലാഷ് സിപിഎം, ഇടതുപക്ഷ വിരുദ്ധനാണ്. ആറ് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധമില്ല. ക്രിമിനല്‍ വാസന മനസ്സിലാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താ View More