താമരശേരി രൂപതാ വൈദീകന് മോണ് ഡോ.ആന്റണി കൊഴുവനാല് (79) അന്തരിച്ചു
Reporter: News Desk 07-Dec-20231,363
താമരശേരി രൂപതാ വൈദീകന് മോണ് ഡോ.ആന്റണി കൊഴുവനാല് (79) അന്തരിച്ചു : ഭൗതീക ശരീരം ഇന്ന് (ഡിസംബര് 7) ഉച്ചക്ക് ഒരു മണിവരെ കോടഞ്ചേരി ഈരുട് വിയാനി വൈദീക മന്ദിരത്തില് പൊതുദര്ശനത്തിന് വയ്ക്കും
- Published by : sub-editor @c-media online news desk
- Dec 07,2023 07:54:40 am
ഉച്ചകഴിഞ്ഞ് മൃതദേഹം കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദരനായ സജി കൊഴുവനാലിന്റെ ഭവനത്തില് പൊതുദര്ശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷകള് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടില് ആരംഭിക്കും. തുടര്ന്ന് രാവിലെ 10ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില് വി. കുര്ബാനയോടെ, താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്മീകത്വത്തില് സംസ്കാരം നടത്തും.
സഹോദരങ്ങള്: പരേതനായ ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പുള), പരേതയായ മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പില് (കൂരാച്ചുണ്ട്), പാപ്പച്ചന് (തെയ്യപ്പാറ), വക്കച്ചന് (ചമല്), സാലി മാളിയേക്കല് (കണ്ണോത്ത്).
കോട്ടയം കൊഴുവനാല് ദേവസ്യ അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില് നാലാമനായി 1944 സെപ്തംബര് എട്ടിന് ജനനം. 1963ല് തലശേരി മൈനര് സെമിനാരിയില് വൈദീക പഠനത്തിന് ചേര്ന്നു. ആലുവ പൊന്തിഫിക്കല് സെമിനാരിയില് നിന്ന് വൈദീക പഠനം പൂര്ത്തിയാക്കി. 1971 ഡിസംബര് 27ന് വൈദീക പട്ടം സ്വീകരിച്ചു. 1972ല് മാനന്തവാടി കണിയാരം പള്ളിയില് അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയില് നിന്നും ഡോക്ടറേറ്റ് നേടി. 1987ല് താമരശേരി രൂപതയുടെ ഭാഗമായി. അതേ വര്ഷം വാലില്ലാപ്പുഴ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ പിഎംഒസി മേരിക്കുന്നില് സ്ഥാപിക്കുന്നതിലും വിശ്വാസ പരിശീലനത്തിന്റെ ഡയറക്ടര് എന്ന നിലയിലും സംഭാവനകള് നല്കി.
മോണ്. ആന്റണി കൊഴുവനാല് കാരുണ്യ ഭവന് സ്ഥാപക ഡയറക്ടര്, തിരുവമ്പാടി, ചേവായൂര് ഇടവക വികാരി എന്നി നിലകളിലും സേവനം അനുഷ്ടിച്ചു. പാമോയില് ബഹിഷ്ക്കരണ സമരത്തിലൂടെ മലയോര കര്ഷകരുടെ പ്രശ്നങ്ങള് ഉയര്ത്തിക്കാട്ടി. ഇന്ഫാമിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. 2017 ഏപ്രില് 29ന് ഫ്രാന്സീസ് മാര്പാപ്പ ‘ചാപ്ലയിന് ഓഫ് ഹിസ് ഹോളിനസ്’ സ്ഥാനം നല്കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്സിഞ്ഞോര് പദവിയിലേക്ക് ഉയര്ത്തി. മിഷന് ലീഗ് പുരസ്ക്കാരം, കോഴിക്കോട് കോര്പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്ക്ക് അര്ഹനായിട്ടുണ്ട്. സീറോ മലബാര് സഭയുടെ ലിറ്റര്ജിക്കല് റിസര്ച്ച് സെന്റര് അംഗമായി ഒമ്പത് വര്ഷം സേവനമുഷ്ഠിച്ചു. മതബോധന പാഠ പുസ്തകങ്ങളുടെ രചനാകമ്മിറ്റി ചെയര്മാന് പദവി പിഒസിയുടെ സമ്പൂര്ണ ബൈബിള് വിവര്ത്തനക്കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
നവജാത ശിശുവിനെ ആശുപത്രിയില് നിന്ന് തട്ടിക്കൊണ്ടുപോയി - കര്ണാടകയിലെ കലബുര്ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം.
News Desk27-Nov-2024വയനാട്ടിനായി എംപിമാർ എല്ലാം ഒന്നിച്ച്; എൻ കെ പ്രേമചന്ദ്രൻ - വയനാട്ടിനായ ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ
News Desk27-Nov-2024സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
News Desk27-Nov-2024പാലക്കാട് തോൽവിയുടെ വിഷയത്തിൽ ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തി സി കൃഷ്ണകുമാർ - നഗരസഭ കൗൺസിലർമാരാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി സി കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു
News Desk26-Nov-2024സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News Desk25-Nov-2024കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ - പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
News Desk24-Nov-2024അതിര്ത്തിയില് തണുത്ത് വിറച്ച് മരിച്ച സംഭവത്തില് രണ്ട് പേര് കുറ്റക്കാരെന്ന് കോടതി - അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില് ഇന്ത്യന് കുടുംബം കാനഡ അമേരിക്ക അതിര്ത്തിയില് തണുത്ത് വിറച്ച് മരിച്ച സംഭവത്തില് രണ്ട് പേര് കുറ്റക്കാരെന്ന് കോടതി
News Desk24-Nov-2024അച്ഛന് ഡ്രൈവർ മകൾ കണ്ടക്ടർ - ആദ്യമൊക്കെ വീട്ടുകാര്ക്ക് എതിര്പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര് എതിര്ത്തത്. എംകോം വിദ്യാര്ത്ഥിനിയായ മകളോട് പഠനത്തില് ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര് നിര്ദേശിച്ചത്.
News Desk24-Nov-2024ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു - ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു
Shinu K. Joy23-Nov-2024മാധ്യമങ്ങൾക്ക് വിലക്ക് - 2019ല് ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില് ചേര്ത്തിയിരുന്നു. സബ് രജിസ്ട്രാര് ഓഫീസില് ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
News Desk22-Nov-2024ചൂരല്മല, മുണ്ടക്കൈ ഉരുള്പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്ശത്തില് ഉറച്ച് വി മുരളീധരന് - ഒരു നാട് മുഴുവന് ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്ക്കാര് ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന് ആവര്ത്തിച്ചതെന്നും അവര് ഇടുമ്പോള് ബര്മൂഡയും നമ്മള് ഇടുമ്പോള്
News Desk22-Nov-2024KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
News Desk22-Nov-2024ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില് - പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള് പരിഹരിക്കാന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില്
News Desk21-Nov-2024ശബരിമല തീര്ത്ഥാടകര്ക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് - പതിനെട്ടു മലകളാല് ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള് പൂര്ണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടില് നിന്ന് പ്ലാസ്റ്റിക് സാധനങ്ങള് ഒഴിവാക്കണമെന്നും
News Desk21-Nov-2024വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി - ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വിൽഫർ. കഴിഞ്ഞ 16-ാം തിയതി ഇവർക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച്
News Desk21-Nov-20242024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ച് സിബിഎസ്ഇ - 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിൾ പുറത്തിറക്കിയത്. ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
News Desk21-Nov-2024മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി - അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു.
News Desk21-Nov-2024സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റ് - ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.
News Desk21-Nov-2024വിവാഹാഭ്യർദ്ധന നിരസിച്ചു; അദ്ധ്യാപികയെ ക്ലാസ് റൂമിലിട്ട് കൊലപ്പെടുത്തി - അതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിയെ സ്കൂൾ അധികൃതരാണ് പിടിച്ചുവെച്ച്
News Desk21-Nov-2024സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ - പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം
News Desk21-Nov-2024