വിവാദ പ്രസംഗത്തിൽ എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിന് എതിരെ പോലീസ് കേസെടുത്തു
Reporter: News Desk
14-Jan-2024
എസ് കെ എസ് എസ് എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
View More