വിഴിഞ്ഞം തുറമുഖ പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമ്പോള്‍ കേരളീയരെല്ലാം ആ സന്തോഷത്തില്‍ പങ്കാളികളാകണമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്
Reporter: News Desk
14-Oct-2023
അതിവേഗത്തില്‍ കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണിത്. ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി, നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, ജലഗതാഗതം ഇതെല്ലാം പൂര്‍ത്തികരിക്കപ്പെടുകയാണ്. ഫലപ്രദമായ പ View More