അതിര്ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ല : ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക
Reporter: News Desk
24-Sep-2023
ഖാലിസ്ഥാന് നേതാവ് ഹര്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില് ആശങ്ക അറിയിച്ച് അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് രംഗത്തെത്തി.അതിര്ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ലെന്ന് ബ്ലിങ്കന് പറഞ്ഞു. ഇത്തരം വിഷയങ്ങളുണ്ടായാല് ലോകരാജ്യങ്ങള്ക്ക് കാഴ്ചക്കാരായി ഇരിക്കാന് കഴിയില്ല. View More