പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി : പോലീസും തിരിച്ച് പണികൊടുത്തു
Reporter: News Desk
23-Oct-2023
ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി ബിൽ അടയ്ക്കാത്തത് മൂലം കുടിശികയായി. കെഎസ്ഇബി ജീവനക്കാർ പല തവണ ബില്‍ അടയ്ക്കാൻ നിർദേശിച്ചിരുന്നു. എന്നിട്ടും ബിൽ അടയ്ക്കാത്തതിരുന്നതിനാലാണ് കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരിയത്. View More