പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ജീവനക്കാരിയെ പിരിച്ചുവിട്ട വിവാദത്തിൽ പ്രതികരിച്ച് സ്ഥാനാർത്ഥികൾ
Reporter: News Desk
23-Aug-2023
ഉമ്മൻചാണ്ടിയുടെ വികസന പ്രവർത്തനങ്ങളെ എൽഡിഎഫ് സർക്കാരുകൾ തടസപ്പെടുത്തിയെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വിഎസിന്റെ കാലത്തും പിണറായിയുടെ ഭരണത്തിലും തടസങ്ങൾ ഉണ്ടായി. പുതുപ്പള്ളിയുടെ വികസനം മുരടിപ്പിക്കുന്നത് ഇടതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തലപ്പാടിയിലെ സൂപ്പർ സ്പെഷ്യലിറ്റി വികസനം ഇല്ലാതാക്കിയെന്നും കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും ഒന്നും ചെയ്തില്ലെന്നും വിമർശിച്ചു.വിഷയത്തിൽ ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതി View More