പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ
Reporter: News Desk
21-Aug-2023
എൽ.ഡി.എഫ് സ്ഥാനാർഥി രാവിലെ എട്ട് മണി മുതൽ മീനടം പഞ്ചായത്തിൽ വീട് കയറി വോട്ട് തേടും. പാമ്പാടി, മണർകാട് പഞ്ചായത്തുകളിലാണ് എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിന്റെ പ്രചാരണം. View More