ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര നീക്കം
Reporter: News Desk
17-Oct-2023
പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കം സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. വലിയ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ബില്ലുകള്‍ പാസായിട്ടും തുടര്‍ നടപടികളിലേക്ക് കേന്ദ്രം കടക്കാതിരുന്നതും. ചട്ടക്കൂട് ഉള്‍പ്പടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. View More