കേരളത്തിൽ ആദ്യമായി ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

‘അമേസ് 28’ എന്ന പേരിൽ തിരുവനന്തപുരം പിടിപി നഗറിലെ സംസ്ഥാന നിർമിതി കേന്ദ്രത്തിൽ 380 സ്ക്വയർ ഫീറ്റിൽ ആണ് കെട്ടിടം പണി തീർത്തിരിക്കുന്നത്.

ചെന്നൈയിലെ ഐഐടി യിലെ മുൻ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ‘ത്വാസ്ത’ 28 ദിവസങ്ങൾ കൊണ്ടാണ് തിരുവനന്തപുരം പിടിപി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രത്തിൽ അമേസ് 28 ന്റെ ഒറ്റമുറി കെട്ടിടം നിർമ്മിച്ചത്.

RELATED STORIES