സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ വർദ്ധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി
Reporter: News Desk
24-Aug-2023
സ്കാനിംഗ്, പ്രിന്റിംഗ് തുടങ്ങിയവയ്ക്ക് മൂന്ന് രൂപയാണ് നിലവിലെ നിരക്ക്. ഇത് മിനിമം 5 രൂപയെങ്കിലുമായി വർദ്ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നിരക്ക് വർദ്ധനവിനോടൊ View More