പലരും ഡൽഹി വിട്ടു തുടങ്ങി ; വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു
Reporter: News Desk
14-Nov-2023
വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
View More