ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി
Reporter: News Desk 27-Sep-20232,539
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2023-2024 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് സെപ്റ്റംബർ 27ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോസഫ് ( ദേശീയ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ്,
പാസ്റ്റർ ജോൺസൻ കെ ശാമൂവേൽ, (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ ജേക്കബ് ജോർജ് കെ (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ എം ഡി സാമൂവേൽ, പാസ്റ്റർ ജോസ് ജോസഫ്, ബ്രദർ സൈമൺ സി റ്റി (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ വി ജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ റോയ് ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ രാജൻ ഈശോ (ട്രഷറർ), ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ എബ്രഹാം വർഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്), ഇവരെ കൂടാതെ മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു.
പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോസഫ്, (ദേശീയ പ്രസിഡന്റ്),
പാസ്റ്റർ ജേക്കബ് ജോർജ് കെ, പാസ്റ്റർ വി ജെ തോമസ്,(ജനറൽ സെക്രട്ടറിമാർ),
ബ്രദർ രാജൻ ഈശോ (ട്രഷറർ)
RELATED STORIES
പതിനാറ് വയസു വരെയുള്ള കുട്ടികൾക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ഫെയ്സ്ബുക്ക് അടക്കം ഒന്നും വേണ്ടെന്ന് ഓസ്ട്രേലിയ - 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി. ഭൂരിപക്ഷം പാര്‍ലമെന്റ്
News Desk29-Nov-2024സംസ്ക്കാര യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി - വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ
News Desk29-Nov-2024ഡൽഹിയിൽ സ്ഫോടനം - സ്ഫോടന വിവരം ലഭിച്ചയുടൻ തന്നെ പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ ഇവിടെ പരിശോധനകൾ തുടർന്നുകൊണ്ടിരി
News Desk28-Nov-2024ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ
News Desk28-Nov-2024ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും യുവാവ് തല്ലിയൊടിച്ചു - വീട്ടില്‍ അതിക്രമിച്ചു കയറി അമ്മാവനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന് ആണ്
News Desk28-Nov-2024നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി - കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം.
News Desk27-Nov-2024വയനാട്ടിനായി എംപിമാർ എല്ലാം ഒന്നിച്ച്; എൻ കെ പ്രേമചന്ദ്രൻ - വയനാട്ടിനായ ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ
News Desk27-Nov-2024സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
News Desk27-Nov-2024പാലക്കാട് തോൽവിയുടെ വിഷയത്തിൽ ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തി സി കൃഷ്ണകുമാർ - നഗരസഭ കൗൺസിലർമാരാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി സി കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു
News Desk26-Nov-2024സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News Desk25-Nov-2024കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ - പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
News Desk24-Nov-2024അതിര്‍ത്തിയില്‍ തണുത്ത് വിറച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര് കുറ്റക്കാരെന്ന് കോടതി - അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ കുടുംബം കാനഡ അമേരിക്ക അതിര്‍ത്തിയില്‍ തണുത്ത് വിറച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര് കുറ്റക്കാരെന്ന് കോടതി
News Desk24-Nov-2024അച്ഛന് ഡ്രൈവർ മകൾ കണ്ടക്ടർ - ആദ്യമൊക്കെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. എംകോം വിദ്യാര്‍ത്ഥിനിയായ മകളോട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത്.
News Desk24-Nov-2024ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു - ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു
Shinu K. Joy23-Nov-2024മാധ്യമങ്ങൾക്ക് വിലക്ക് - 2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
News Desk22-Nov-2024ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് വി മുരളീധരന് - ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന്‍ ആവര്‍ത്തിച്ചതെന്നും അവര്‍ ഇടുമ്പോള്‍ ബര്‍മൂഡയും നമ്മള് ഇടുമ്പോള്‍
News Desk22-Nov-2024KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
News Desk22-Nov-2024ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍ - പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍
News Desk21-Nov-2024ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് - പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കണമെന്നും
News Desk21-Nov-2024വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി - ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വിൽഫർ. കഴിഞ്ഞ 16-ാം തിയതി ഇവർക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച്
News Desk21-Nov-2024