ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ മരിച്ച നിലയിൽ

ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകനായ

പൊന്നനെയാണ് മരിച്ച നിലയിൽ കണ്ടത്. 68 വയസായിരുന്നു.


ചേർത്തല സ്വദേശിയായപൊന്നൻ കോൺഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു. മരണകാരണമെന്തെന്ന് അറിവായിട്ടില്ല.

 പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED STORIES