സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരൻ : ദുരഭിമാന കൊലയെന്ന് പോലീസ്
Reporter: News Desk
22-Jul-2023
യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. View More