ഗൾഫ് യാത്രക്കാരെ വിവിധ തരത്തിൽ പ്രതിസന്ധിയിലാക്കുന്നത് തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
Reporter: News Desk
11-Jul-2023
ഞായറാഴ്ച ഉച്ചക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സർവീസ് നിര്‍ത്തിയിരുന്നു. റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ രണ്ട് മണിക്കൂറോളമാണ് കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന യാത്രക്കാര്‍ക്ക് കഴിയേണ്ടി വന്നത്. കനത്ത ചൂടില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ എയര്‍ക View More