ബ്ലസ്സ്  വടക്കാഞ്ചേരി

വാക്കാഞ്ചേരി ടൗൺ ഏജി  വർഷിപ്പ് സെന്റർ  (ജയശ്രീ മിനി ഓഡിറ്റോറിയം)

സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉണർവിന്റെ ഏഴു ദിനങ്ങൾ .


 2023 ആഗസ്റ്റ് 28 (തിങ്കൾ )മുതൽ സെപ്റ്റംബർ 03 (ഞായർ) വരെ.

 രാവിലെ 10 മുതൽ 1 : 30 വരെ

വൈകിട്ട് 6 മുതൽ 9 മണി വരെ. പാസ്റ്റർ ബിജോ വടക്കാഞ്ചേരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന പ്രസ്തുത യോഗത്തിൽ

ദൈവദാസന്മാർ വചന ശുശ്രൂഷിക്കുന്നു. 

Pr. അഭിമന്യു അർജുൻ കൊട്ടാരക്കര

Pr. പാസ്റ്റർ എബ്രഹാം ഒറ്റപ്പാലം

Pr.പാസ്റ്റർ അനീഷ് കൊല്ലം

Pr. പാസ്റ്റർ എം എം ബേബിച്ചൻ മുണ്ടക്കയം

Pr ഷിബിൻ കൊട്ടാരക്കര

Pr പാസ്റ്റർ പ്രകാശ് പീറ്റർ ചെങ്ങന്നൂർ.

 കൂടുതൽ വിവരങ്ങൾക്ക്:- 9446355207

RELATED STORIES