അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Reporter: News Desk
26-Jun-2023
മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട നഴ്സ് ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മയക്കുമരുന്ന് View More