ബൈക്കിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞ കോളേജ് അധ്യാപിക മരിച്ചു
Reporter: News Desk
21-Jun-2023
കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രശ്മി ആറു മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. View More