മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി തെളിവുകൾ പുറത്ത്
Reporter: News Desk
23-Jun-2023
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനായ അഭിഭാഷകന്റെ കാറിലാണ് 19 ന് രാത്രി നിഖിൽ മുങ്ങിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. കായംകുളത്തുനിന്നു നിഖിൽ ഈ കാറോടിച്ചു കൊല്ലം ഭാഗത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് അഭിഭാഷകനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. 19 മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. View More