സര്‍ക്കാരിന് വിപണി നിയന്ത്രണം നഷ്ടമായതോടെ തൊട്ടതിനൊക്കെ തീവില
Reporter: News Desk
11-Jul-2023
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളവയ്ക്ക് ചില്ലറ വിപണിയില്‍ വില തോന്നുംപടിയായിട്ട് നാളേറെയായി. മുന്‍പ് കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിപ്പോൾ ഇല്ല ഇതോടെ ഒട്ടുമിക്ക കടകളിലും വിലവിവരപ്പട്ടിക അപ്രത്യക്ഷമായി. അടുത്തടുത്ത കടകളില്‍പോലും ഒരേ സാധനത്തിന് വ്യത്യസ്ത വില കൊടുക്കേണ്ട ഗതികേടിലാണ് ജനം.
View More