കെപിസിസി അധ്യക്ഷന് കെ. സുധാകരന് ഹൈക്കോടതിയെ സമീപിച്ചു
Reporter: News Desk
16-Jun-2023
രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില് പ്രതിചേര്ത്തതെന്ന് ഹര്ജിയില് ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില് തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. View More