രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പിന് സമാനമായുള്ള അപ്ലിക്കേഷൻ അവതരിപ്പിച്ച് തട്ടിപ്പുകാർ
Reporter: News Desk
23-Jun-2023
വാട്സ്ആപ്പിന് സമാനമായ ലോഗോ ആണെങ്കിലും, പച്ച നിറത്തിന് പകരം പിങ്ക് നിറമാണെന്നതാണ് പ്രധാന വ്യത്യാസം. പിങ്ക് വാട്സ്ആപ്പിനെ കുറിച്ച് ഇതിനോടകം തന്നെ മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിങ്ക് വാട്സ്ആപ്പ് ഒരു മാൽവെയർ സോഫ്റ്റ്വെയർ ആയതിനാൽ, ഇവ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉപഭോക്താക്കളെ സൈബർ കെണിയിൽ അകപ്പെടുത്തി തട്ടിപ്പ് നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക നഷ്ടങ്ങൾ, സ്പാം ആക്രമണം, മൊബൈൽ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ പിങ്ക് View More