ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി
Reporter: News Desk
18-May-2023
യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിക്കുകയും ചെയ്തു. View More