മദ്യലഹരിയില്‍ സിഐയെ മര്‍ദ്ദിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ സ്‌റ്റേഷനിലെ സിപിഓ മഹേഷിനെയാണ് സസ്‌പെന്റ് ചെയ്തത്. തിങ്കളാഴ്ചയാണ് മദ്യലഹരിയില്‍ എത്തിയ മഹേഷ് സി.ഐയെ കയ്യേറ്റം ചെയ്യുകയായിരുന്നു. അവധിക്ക് അപേക്ഷിച്ചിട്ട് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അടുത്തകാലത്താണ് മഹേഷ് ടെംപിള്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറി എത്തിയത്.

RELATED STORIES