പത്തനംതിട്ട സ്വദേശി കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി
Reporter: News Desk
17-May-2023
സേവാഭാരതി വടശ്ശേരിക്കര, ശബരിമല, അട്ടത്തോട്, ഗവി മേഖലകളിലുള്ള വനവാസികള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളും നടത്തുന്നു. പതിനെട്ടാം വയസില്‍ 1979-ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ സേവന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് പ്രസാദ്. 84 – ലെ നിലയ്ക്കല്‍ പ്രക്ഷോഭ കാലത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേ View More