സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നു
Reporter: News Desk
11-Apr-2023
മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ല്‍ 7,775.42 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തപ്പോള്‍ 2021 ല്‍ അത് 6130.5 ഗ്രാമായിരുന്നു. View More