സമസ്ത-സി.ഐ.സി തര്ക്കം സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ ബാധിക്കുകയും സമസ്ത-ലീഗ് തര്ക്കം എന്ന തലത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര് സമവായത്തിനായി ഇടപെട്ടത്. രണ്ട് ദിവസം സമസ്ത-ലീഗ് നേതാക്കള് ചര്ച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോര്മുലയാണ് സി.ഐ.സി സെനറ്റ് യോഗത്തില് അവതരി View More
ഫോറസ്റ്റ് ബെഞ്ച് കേസ് കേള്ക്കെട്ടെ എന്ന് പറഞ്ഞത്.എന്നാല് കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹര്ജിക്കാരി ആവര്ത്തിച്ചത് കോടതിയുടെ വിമര്ശനത്തിന് ഇടയാക്കി. ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്ജി പൊതു താല്പ്പര്യത്തില് അല്ലെന്നും ഹര്ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹര്ജിയെ നിരീക്ഷിച്ചു. View More
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസർകോട്ടെയും സർക്കാർ കോളജുകളിലും മുൻപ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. സർട്ടിഫിക്കറ്റിലുള്ള കോളജിന്റെ ലോഗോയിൽ വ്യത്യാസമുണ്ട്. അതുപോലെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിൽ സാധാരണയായി പ്രിൻസിപ്പൽ മാത്രമാണ് ഒപ്പുവയ്ക്കാറ്. എന്നാൽ ഇതിൽ ഡിപാർട്മെന്റ് മേധാവിയുടെ അടക്കം ഒപ്പുണ്ടായിരുന്നെ View More
ഞായറാഴ്ച അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില 45.8 ഡിഗ്രി സെൽഷ്യസായിരുന്നു. ചൊവ്വാഴ്ച ഇത് 51.8-ൽ എത്തിയേക്കുമെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. View More
6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില് 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 View More
ട്രെയിനിലെ ഒരു പോസ്റ്റർ കീറി അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പരിഭ്രാന്തരായ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട് View More
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്ഐമാരായ സുവൃത്കുമാര്, രാഗേഷ്, സിവില് പോലീസ് ഓഫീസര്മാരായ പഴനിസ്വാമി, വിപിന്ദാസ്, സുജിത്ത് എന്നിവരടങ്ങു View More