ജസ്റ്റിസ് വർമയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നു’; നിർണായക മൊഴിനൽകി ഉദ്യോഗസ്ഥർ
Reporter: News Desk
21-Apr-2025
വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർചെയ്തില്ലെന്നും അതിനാൽ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. ജസ്റ്റിസ് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്. View More