പാസ്റ്റർ എം എസ് മത്തായി അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്‌ : യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിൻ്റെ സ്ഥാപക പാസ്റ്ററായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് മത്തായി (89 വയസ്സ്) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രശസ്ത ബൈബിൾ അധ്യാപകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് മത്തായി അസംബ്ലിസ് ഓഫ് ഗോഡ്

മലയാളം ഡിസ്ട്രിക്ട്ടിൽ നിരവധി പള്ളികൾ സ്ഥാപിക്കാൻ കർത്താവിന്റെ കൈകളിലെ ഉപകരണമായിരുന്നു. സംസ്കാരം പിന്നീട്.

RELATED STORIES