ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമമുണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്. റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മു View More
ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇവരെ പഠനം തുടരാൻ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.
നാഷണൽ മെഡിക്കൽ കമ്മീഷൻ നിയമം ഇന്ത്യൻ യൂണിവഴ്സിറ്റികളിൽ ഈ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഈ വിദ്യാർത്ഥികൾക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടർന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളവരാണ് ഈ വിദ്യാർത്ഥികളെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. View More
ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി പൊലീസില്‍ നല്കിയ പരാതിയില്‍ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശം നൽകി View More
കെ-റെയില്‍ നടപ്പാകുമോ ഇല്ലയോ എന്ന് പറയേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ്. അവര്‍ അക്കാര്യം വളരെ വ്യക്തമായി രാജ്യസഭയിലും കേരള ഹൈക്കോടതിയിലും പറഞ്ഞിട്ടുണ്ട്. ആ നിലയാണ് ഇപ്പോൾ തുടരുന്നത്. മറ്റെന്തെങ്കിലും മാറ്റമുള്ളതായി യാതൊരു അറിവുമി View More
കഴിഞ്ഞവര്‍ഷം നടത്തിയ വന്ധ്യംകരണത്തിന്റെ അത്രയും എണ്ണം ഇതുവരെ നടത്തി. തെരുവുനായകള്‍ക്ക് വാക്സിനേഷന് ഡ്രൈവ് ആരംഭിക്കും. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയായിരിക്കും ഡ്രൈവ്. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കും. വാക്സിനേഷന് View More