സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഡി. സുദര്‍ശന്‍ കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം : ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീകാര്യത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ശേഷം ഇന്ത്യാവിഷനില്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിങ്ങനേയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌ക്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടത്തപ്പെട്ടു. ലാൻഡ് വേ ന്യൂസിന്റെ ആദരാഞ്ജലികൾ.

RELATED STORIES