കോട്ടയം നാട്ടകത്ത് 24 വാത്താ ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: അക്രമിസംഘത്തിൽപ്പെട്ട രണ്ട് പേരെ ചിങ്ങവനം പൊലീസ് പിടികൂടി
Reporter: News Desk
20-Jul-2022
ഇത് ചാനൽ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് അക്രമിസംഘത്തിൽപ്പെട്ടയാൾ വാഹനത്തിൽ നിന്നും ചാടിയിറങ്ങി ചാനൽ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
View More