രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി
Reporter: News Desk 07-Apr-2025206

നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും.
വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു.
പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്. നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.
മലപ്പുറം, ദില്ലി, മുംബൈ, കൊല്ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്കോട്ല, ലഖ്നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.
ബില്ലില് ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
RELATED STORIES
ക്രൂഡ് ഓയില് വില വന് ഇടിവിലേക്ക് കൂപ്പുകുത്തിയതോടെ സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി - ലോകത്തെ എല്ലാ രാജ്യങ്ങള്ക്കും അമേരിക്ക പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ രാജ്യങ്ങളില് നിന്ന് അമേരിക്കയിലേക്ക് ഇറക്കുന്ന വസ്തുക്കള്ക്ക് ഉയര്ന്ന താരിഫ് ചുമത്തുന്നത് പ്രതികാര ചുങ്കത്തിനും ഇടയാക്കി. നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ഉയര്ന്ന താരിഫ് നിരക്കാണ് അമേരിക്ക മറ്റു രാജ്യങ്ങള്ക്ക് മേല് ചുമത്തിയിട്ടുള്ളത്. ഇത് മറുപടി താരിഫിനും കാരണമായി
News Desk10-Apr-2025കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിലെ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു - മെഡിക്കൽ കോളേജിൽ രാകേഷിന് അനുവദിച്ച മുറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ്
News Desk08-Apr-2025പെട്രോള്പമ്പിലെ ശൗചാലയം തുറന്നുനല്കാന് വൈകിയ പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി - കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില് പെട്രോള് പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്ത്താണ് 1,65,000 രൂപ. 2024 മേയ് ഏട്ടിന് രാത്രി 11-നാണ് സംഭവം. കാര് യാത്രക്കിടയില് പയ്യോളിയിലെ
News Desk08-Apr-2025ലഹരി മുക്ത കേരളത്തിനായി കോട്ടയം ജില്ലാ സായുധ സേനയുടെ കൂട്ടയോട്ടം - കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി കോട്ടയം ക്യാമ്പിൽ അവസാനിച്ചു. നൂറോളം പോലീസ്
News Desk08-Apr-2025ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് സഭ ശുശ്രൂഷകനായി പാസ്റ്റർ ബോബി സ് മാത്യു നിയമിതനായി, ദുബൈ എയർപോർട്ടിൽ സ്വീകരണം നല്കി - അടുത്ത 4 വർഷം ദുബായ് ദൈവസഭയെ നയിക്കാൻ ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ. ലാൻഡ് വേ ന്യൂൂസിൻ്റെ ആശംസകൾ.
News Desk06-Apr-2025നരിയാപുരം ഐ.പി.സി ശാലേം സഭയുടെ തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു - പുതിയതായി ചുമതലയേറ്റ എല്ലാ ഭാരവാഹികൾക്കും ദൈവത്തിൻ്റെ ജ്ഞാനവും വിശേഷാൽ ദൈവത്മാവിൻ്റെ കൃപയും ഉണ്ടാകുവായി പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ.
News Desk06-Apr-2025ലഹരി മാഫിയയ്ക്കെതിരെ കര്ശന നടപടികള് തുടര്ന്ന് എക്സൈസ് സേന - 566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിന്, 143.67 ഗ്രാം മെത്താഫെറ്റമിന്, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയില്, 16 ഗ്രാം ബ്രൌണ് ഷുഗര്, 2.4 ഗ്രാം എല്എസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം
News Desk05-Apr-2025വിവിധ സേവനങ്ങള്ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന് കഴിയുന്ന സംവിധാനങ്ങള് സര്ക്കാര് ആശുപത്രികളില് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് - സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില് ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്ക്ക് ക്രെഡിറ്റ് കാര്ഡ്, ഡെബിറ്റ് കാര്ഡ്, യുപിഐ (ഗുഗിള് പേ, ഫോണ് പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്ഫര്മേഷന് കേരള
News Desk05-Apr-2025ട്രെയിൻ യാത്രക്കാരുടെ വലിയ ബുദ്ധിമുട്ടിന് പരിഹാരം; കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ഇനി ഓൺലൈനിൽ റദ്ദാക്കാം - ബിജെപി എംപി മേധ വിശ്രം കുൽക്കർണി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ-ടിക്കറ്റുകൾക്ക് പകരം കൗണ്ടറുകളിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർ ടിക്കറ്റ് റദ്ദാക്കാൻ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് സ്റ്റേഷൻ സന്ദർശിക്കേണ്ടതുണ്ടോ എന്നാണ് കുൽക്കർണി ചോദിച്ചത്.
News Desk05-Apr-2025സത്യ ദൈവശാസ്ത്രം എന്ന പുസ്തകത്തിൻ്റെ തെലുഗ് പതിപ്പ് സത്യവേദാന്തശാസ്ത്രം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം - ആന്ധ്രായിലെ വിജയനഗരത്തിൽ നടന്ന തേജസ് മിനിസ്ട്രിയുടെ യോഗത്തിൽ, പാസ്റ്റർ ഡേവിഡ് രമണ, പാസ്റ്റർ ജോഹൻ സാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
News Desk05-Apr-2025കേന്ദ്ര മന്ത്രി സുരേഷ് ഗോപി കേരള ജനതക്ക് അപമാനം - ജനത്തിൻ്റെ വേദന അറിഞ്ഞ് അവരോടൊപ്പം ജീവിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകന് മാത്രമാണ് ഈ പദവികൾ മേൽ അധികാരികൾ കൊടുക്കേണ്ടത്. അല്ലാതെ സിനിമാ സ്റ്റൈലിൽ ലാത്തി വീശി കളിക്കുന്നവനെ മന്ത്രിയാക്കിയാൽ ജനത്തിന് നാശം വിതക്കും തർക്കമില്ല. കയർ പ്പൊട്ടിച്ച് കൊണ്ട് ചാടിക്കയറി വരുന്നവനെ
News Desk04-Apr-2025പള്സര് സുനിയുടെ വെളിപ്പെടുത്തല് ഭയം ഉണ്ടാക്കുന്നത്: മാലാ പാര്വതി - എന്തെല്ലാമാണ് സിനിമയില് നടന്നിരുന്നതെന്നും എത്രപേര് ഇരയായി എന്നുമൊക്കെയുള്ളത് അറിയുന്നത് ഭീതിയുണ്ടാക്കുന്നു.പലതും തേഞ്ഞുമാഞ്ഞുപോയി. ഭയത്തോടെയും ആശങ്കയോടെയുമാണ്
News Desk04-Apr-2025നഷ്ടപ്പെട്ടത് സ്നേഹം നിറഞ്ഞ പങ്കാളിയെ; മേഘയുടെ മുന്കൂര് ജാമ്യം തേടി സുകാന്ത് - ഒരു ഘട്ടത്തിലും മരിച്ച ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്.
News Desk04-Apr-2025ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് ഒന്നാമത് ഗ്രാജുവേഷൻ നടത്തപ്പെട്ടു - ഐപിസി ഷാലോം സഭയിൽ വെച്ച് നടന്ന ഗ്രാജുവേഷനിൽ സെമിനാരി എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ കോർഡിനേറ്റർ പാസ്റ്റർ ജിജോ ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റവ ഡോ. ജേക്കബ് ഡാനിയേൽ മുഖ്യ സന്ദേശം
News Desk04-Apr-2025സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിര്യാതയായി - ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് അത്യഹിതം സംഭവിച്ചത്
News Desk03-Apr-2025ലഹരി കേസ്; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന് ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നല്കും - താരങ്ങള്ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്സൈസ് ഉടന്
News Desk03-Apr-2025കെ സുരേന്ദ്രന് ട്രാക്ടര് ഓടിച്ച സംഭവത്തില് ട്രാക്ടര് ഉടമയ്ക്ക് 5000 രൂപാ പിഴയിട്ട് എന്ഫോഴ്സ്മെന്റ് - പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നില്ക്കുന്ന സമയത്താണ് ഇടതുസര്ക്കാരിന്റെ കര്ഷക വിരുദ്ധ നയങ്ങള്ക്കെതിരെ ബിജെപി സ്ഥാനാര്ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ട്രാക്ടര് റാലി നടത്തിയത്. ട്രാക്ടര്
News Desk03-Apr-2025ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ നടന്മാർക്ക് വേണ്ടിയെന്ന് മൊഴി; ലിസ്റ്റിൽ ഷൈൻ ടോമും ശ്രീനാഥ് ഭാസിയും - നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകി. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ മൊഴി നൽകി. മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകൾ
News Desk02-Apr-2025ആര്എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസ്, പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി - എസ്ഡിപിഐ പ്രവര്ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്
News Desk02-Apr-2025വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി - ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ
News Desk02-Apr-2025