നരിയാപുരം ഐ.പി.സി ശാലേം സഭയുടെ തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു

പന്തളം: പന്തളം ഐ.പി.സി സെൻ്ററിൻ്റെ പ്രാദേശിക സഭയായ ഐ.പി.സി ശാലേം നരിയാപുരം സഭയുടെ 2025-2026  ജനറൽ ബോഡി നടത്തപ്പെട്ടു.

പ്രസിഡൻ്റ്: പാസ്റ്റർ കെ.പി. ജോർജ്, സെക്രട്ടറി: ഡോ. സന്തോഷ് പന്തളം,  ട്രഷറാർ:  ബ്രദർ എംജി. തോമസ്, സഹോദരി സമാജം സെക്രട്ടി: സാലി കോശികുഞ്ഞ്, സണ്ടേസ്ക്കൂൾ സെക്രട്ടറി: വത്സമ്മാ തോമസ് എന്നിവരെയും സഭ തെരെഞ്ഞെടുത്തു. 


പുതിയതായി ചുമതലയേറ്റ എല്ലാ ഭാരവാഹികൾക്കും ദൈവത്തിൻ്റെ ജ്ഞാനവും വിശേഷാൽ ദൈവത്മാവിൻ്റെ കൃപയും  ഉണ്ടാകുവായി പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ.

RELATED STORIES