കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ രണ്ട് പ്രതികളെ പോലീസ് അലപ്പുഴയില്‍ നിന്നും പിടികൂടി
Reporter: News Desk
28-Mar-2025
താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടേകാലോടെ കൊല്ലപ്പെട്ടത്. വൈദ്യുതി കണക്ഷന് വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് View More