ഐ പി സി കാഞ്ഞിരപ്പള്ളി സെന്ററിനു പുതിയ നേതൃത്വം

ഐപിസി കാഞ്ഞിരപ്പള്ളി സെന്ററിനു 2025-2027 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മത്തായിയുടെ അധ്യക്ഷതയിൽ 2025 ജൂൺ 6 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് കാഞ്ഞിരപ്പള്ളി ഐപിസി ടൗൺ സഭയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ  ഭാരവാഹികൾ Pr. P. M. മാത്യു (വൈസ് പ്രസിഡൻറ്)  Evg. സജു T.K (സെക്രട്ടറി)

 Evg. റെജിൻ രാജൻ (ജോയിൻ സെക്രട്ടറി) 

Br. K. T.ബാബു (ട്രഷറർ)  Pr. അജി മാത്യു, Pr കുര്യൻ മാത്യു, Br ജോൺസൻ KJ, Br.ജോമോൻ KK, Br. റോയ് ഔസെപ്പ് (കമ്മിറ്റി അംഗങ്ങൾ), പാസ്റ്റർ സിജു കെ (പ്രയർ  കൺവീനർ) Evg. ബിജു കുമാർ (ഇവാഞ്ചലിസം  കൺവീനവർ) Evg. അഭിലാഷ് (പബ്ലിസിറ്റി കൺവീനർ).

RELATED STORIES