Two Mysterious Deaths Reported in Parked Vehicles Across Delhi
Author: Dr.Jipson LawranceReporter: സ്വന്തം ലേഖകൻ 10-Jun-2025
1,092
Delhi, June 10: In two unrelated incidents that unfolded hours apart on Monday, police discovered the bodies of two men inside stationary vehicles in separate areas of the capital.
The first discovery occurred early morning at a bus stand in Northeast Delhi’s Nand Nagri, where a foul odor led authorities to a locked tourist bus. Inside, they found the body of a 32-year-old man, later identified as Shiva. He was lying face down in the stairwell near the front door, with what appeared to be a head injury.
Police suspect an accidental fall as the bus was locked from inside, though further clarity is expected following a post-mortem examination at Guru Teg Bahadur Hospital. Legal proceedings under Section 194 of the Bharatiya Nagarik Suraksha Sanhita (BNSS) are currently underway.
Later the same day, around 12 hours after the first incident, police in West Delhi’s Vikaspuri responded to another distress call about a foul smell from a parked car near PVR Cinema. On arrival, they found the body of Rakesh Kumar, 55, a resident of Chaukhandi, inside the vehicle.
“No external injuries were observed,” said DCP (West) Vichitra Veer. “The cause of death will be confirmed post-mortem. Inquest proceedings have begun, and the family has been informed.”
Investigations are ongoing in both cases.
RELATED STORIES
ഫ്രൊഫസർ. റ്റി.സി. കോശി നിര്യാതനായി - ഐ.പി.സി സീനിയർ ശുശ്രൂഷകനും എച്ച്.എം.ഐയുടെ ചെയർമാനുമായ പാസ്റ്റർ. പ്രൊഫ. റ്റി സി കോശി അമേരിക്കയിൽ നിരാതനായി. ചില വർഷങ്ങളായി മക്കളോടൊപ്പം വിദേശത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു.
News Desk11-Jan-2026വൈറ്റ് കോളര്‍ ഭീകരതയ്ക്ക് പിന്നാലെ കൗമാരക്കാരുടെ ചാര ശൃംഖല സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ചാര സംഘടന - കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും പിടിയിലായ 15 വയസ്സുള്ള പാക് ചാരനില്‍ നിന്നാണ് ഈ കൗമാര ചാരശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംശായാസ്പദമായ ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ ബ്രെയിന്‍വാഷ് ചെയ്തുമാണ് കുട്ടികളെ കെണിയില്‍ വീഴ്ത്തിയത്. ഭാരതത്തില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകര സംഘടന ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്ത വൈറ്റ് കോളര്‍ ഭീകര ശൃംഖല തകര്‍ത്തതിന് പിന്നാലെയാണ് പുതിയ തന്ത്രമായ കൗമാര ചാര ശൃംഖലയുമായി പാകിസ്ഥാന് രാജ്യത്ത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്താന്‍
News Desk10-Jan-2026ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു - ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയനസമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതിസംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. 2022 സെപ്റ്റംബറിൽ
News Desk10-Jan-2026തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം - റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്. തൃശൂർ അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല. നിരവധി ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.
News Desk04-Jan-2026തൊണ്ടി മുതല്‍ കേസും ആനവാല്‍മോതിരവും : ആൻറണി രാജു സിനിമയില്‍ നിന്നും ആശയം ഉൾക്കൊണ്ടോ ? - ആല്‍ബര്‍ട്ടോയുടെ അടിവസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടുകയും കേസ് കോടതിയില്‍ എത്തുമ്പോഴേക്കും അടിവസ്ത്രം 15 വയസുകാരന് പോലും പാകമാകാത്ത തരത്തില്‍ ചെറുതായി പോകുന്നതും ഇന്നും ഏറെ ചിരിപടര്‍ത്തുന്ന രംഗമാണ്. ഇതിന് സമാനമാണ് മുന്‍ മന്ത്രി ആന്റണി
News Desk04-Jan-2026തൊണ്ടി മുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടു പ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും - വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ്, അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും ജാമ്യം നൽകിയത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണം.
News Desk04-Jan-2026ക്രിസ്ത്യൻ മിഷനറിമാർക്കും, ക്രിസ്തുമസ് ആഘോഷങ്ങൾക്കും എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ കടുത്ത ആശങ്കയുണർത്തുന്നത്താണന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ - കഴിഞ്ഞ 12 വർഷമായി നാഗ്പൂരിലെ ഗ്രാമങ്ങളിൽ മിഷൻ പ്രവർത്തനം നടത്തി വന്ന റവ. സുധീർന്റെ പ്രവർത്തനങ്ങൾ വില കുറച്ചു കാണരുത്. നീതി നിഷേധിക്കപ്പെട്ട മിഷനറി കുടുംബത്തിന് ആവശ്യമായ
News Desk04-Jan-2026131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് 5 ന് രാവിലെ 7.30 ന് നടക്കും - മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളും ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിലാണ് പാലം നിര്‍മ്മിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അരമനകടവ്, മുക്കരണ്ണത്ത് കടവ് എന്നിവിടങ്ങളില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം
News Desk04-Jan-2026വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം : രോഗികളെ തറയിൽ കിടത്തി ചികിത്സ !! - കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം : രോഗികളെ തറയിൽ കിടത്തി ചികിത്സ !!
News Desk02-Jan-2026വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം : രോഗികളെ തറയിൽ കിടത്തി ചികിത്സ !! - കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം : രോഗികളെ തറയിൽ കിടത്തി ചികിത്സ !!
News Desk02-Jan-2026ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി - മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതൽ മനസ്സുമാണ് ഇതിനെല്ലാം മുഖാന്തിരമായിക്കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നുണ്ട് എന്ന് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയർ & ഷെയർ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക്. എല്ലാവിധ അനുഗ്രഹങ്ങളും, തുടർന്നും സർവ്വേശ്വരൻ നൽകട്ടേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
News Desk02-Jan-2026സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു - കഴിഞ്ഞമാസം അവസാനം 99,000 രൂപയില്‍ താഴെയെത്തിയിരുന്നു സ്വര്‍ണവില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിലെത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വര്‍ണവില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.
News Desk02-Jan-2026പുതുവര്‍ഷത്തലേന്ന് ബവ്റിജസ് കോര്‍പറേഷനില്‍ നടന്നത് 16.93 കോടി രൂപയുടെ അധിക വില്പന നടന്നു - 2024 ഡിസംബര്‍ 31ന്റെ വില്പന 108.71 കോടിയുടേതായിരുന്നു. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബര്‍ 31 ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തികവര്‍ഷം (2025-26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഡിസംബര്‍ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വില്പന.
News Desk02-Jan-2026ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ - അതേസമയം താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
News Desk02-Jan-2026ജനുവരി മാസത്തിൽ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല - വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബാങ്കുകൾക്ക് അവധി. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മന്നം ജയന്തിക്കും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ: ജനുവരി 1- പുതുവർഷ ദിനം- മിസോറാം, തമിഴ്നാട്, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നിവിടങ്ങളിൽ അവധി. ജനുവരി 2- മന്നം ജയന്തി- കേരളത്തിൽ ബാങ്ക് അവധി
News Desk01-Jan-2026സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത് - പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്കോ നടത്തിയത് 'സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ
News Desk31-Dec-2025ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ... - ലോകത്ത് എല്ലായിടത്തും ഒരേ സമയത്താണോ പുതുവർഷം എത്തുക? അല്ല എന്നുള്ളത് തന്നെയാണ് ഉത്തരം : വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിലാണ് ന്യൂയർ എത്തുക : ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ...
News Desk31-Dec-2025ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്റെ അഭിമാന നടന് ജഗതി ശ്രീകുമാറിന് നല്‍കും - ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന് (ചെയര്മാന്), ആര്. ശരത്, മാധ്യമപ്രവര്ത്തകന് പല്ലിശ്ശേരി, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി കെ സന്തോഷ്കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ്
News Desk31-Dec-2025കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും - മാലിന്യമുക്തമായ യാത്ര ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണത്തിന് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഒരുക്കും. അടുത്തടുത്ത സ്റ്റേഷനുകളിൽ വെച്ച് തന്നെ ഈ മാലിന്യങ്ങൾ ക്ലിയർ ചെ
News Desk31-Dec-2025റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന് സ്ഥലം വിട്ടു - അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയ പത്തനംതിട്ട മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ !! റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന് സ്ഥലം വിട്ടു
News Desk31-Dec-2025



















