കുമ്പനാട് കൺവെൻഷൻ: ജനുവരി 12 മുതൽ 19 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Reporter: News Desk
15-Dec-2024
ഏകദേശം 10 ലക്ഷം രൂപ മുടക്കി കൺവെൻഷൻ സ്റ്റേജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ഡിസംബർ 17ന് ചൊവ്വാഴ്ച View More