സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
Reporter: News Desk
26-May-2025
മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി
View More