മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ
Reporter: News Desk 25-May-2025322

ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ്. ബഹു. നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു.
ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ആപ്പിലൂടെ ലോകത്തെവിടെ നിന്നും ലഭ്യമാകും. ആശുപത്രിയിലെ രജിസ്ട്രേഷന്, ഡോക്ടറുടെ ബുക്കിംഗ്, ഓണ്‍ലൈന്‍ കണ്സള്ട്ടേഷന്, ജനറല്‍ പ്രാക്ടീഷണറുടെ ഉടനടിയുള്ള സേവനം, സ്വന്തമായും കുടുംബാംഗങ്ങള്‍ക്കായും ഒരേ പ്ലാറ്റ്ഫോമില്‍ തന്നെ വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യം, എല്ലവരുടേയും ചികിത്സാ രേഖകളും റിപ്പോര്‍ട്ടുകളും എവിടെ നിന്നും ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകളാണ്. എല്ലാവർക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മലയാളത്തില്‍ തന്നെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ ആതുര സേവന മേഖലയെ സമഗ്രമായി പുനരുദ്ധരിപ്പിക്കാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കമാണിത്. രോഗ നിര്‍ണ്ണയ സേവനങ്ങള്‍, ഫാര്‍മസി, ഹോംകെയര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും മാതൃകാപരവുമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി ഈ പ്ലാറ്റ്ഫോമിനെ മാറ്റിയെടുക്കുമെന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സി ഇ ഒ ഡോ. ഹര്‍ഷ രാജാറാം പറഞ്ഞു.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബ മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. എംസീറാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
RELATED STORIES
ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു - തുടർന്ന് കലാകായിക പ്രതിഭകൾക്കും,SSLC,+2 പരീക്ഷക്ക് ഉന്നത വിജയം നേടിയ വരേയും ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെമൻ്റോ നല്കി.
News Desk28-May-2025കടയുടെ മുന്നില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചു കടന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പന്തളം മണികണ്ഠന് ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്കൂട്ടര്‍. തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പന്തളത്തെത്തിച്ചത്. സ്കൂട്ടറും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി
News Desk26-May-2025സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് - മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി
News Desk26-May-2025കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു - ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
News Desk26-May-2025സംസ്ഥാനത്ത് നാളെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് - അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.
News Desk25-May-2025വ്യാജ പനീർ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മുഹമ്മദ് ഖാലിദ് അറസ്റ്റിൽ - കാൻസറിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നതു കൊണ്ട് തന്നെ ഒരിക്കൽ പോലും തന്റെ കമ്പനിയിൽ നിർമ്മിക്കുന്ന പനീർ ഖാലിദോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിരുന്നില്ല .കിലോയ്ക്ക് 160 രൂപ നിരക്കിൽ ചീസ് വിറ്റിരുന്ന ഖാലിദിന് ഒരു ദിവസത്തെ വരുമാനം ഏകദേശം 1.40 ലക്ഷം രൂപയായിരുന്നു.ചീസ് നിർമ്മാണ യന്ത്രം ഒരു മുറിയിൽ പൂട്ടിയിട്ടാണ് ഉദ്യോഗസ്ഥർ ഫാക്ടറി സീൽ ചെയ്തത്. അന്വേഷണം തുടരുമെന്നും മറ്റ് നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ സുധീർ കുമാർ സിംഗ് പറഞ്ഞു.
News Desk25-May-2025കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ !! - പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ
News Desk24-May-2025ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് - സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ആഗസ്റ്റ് 9ന് മരിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി. സുകാന്ത് ചാ
News Desk24-May-2025അൽഫോൻസ് കണ്ണന്താനത്തിൻ്റെ വെളിപ്പെടുത്തൽ, വിവാദം - മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എൻജിനിയറിംഗ് കോളജുകൾക്ക് അനുമതി നൽകിയെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബി ജെ പി നേതാവുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ വെളിപ്പെടുത്തൽ !! വിവാദം !!
News Desk24-May-2025കടമ്മനിട്ടയിൽ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി - വീട്ടിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നില്ല. വീടിന്റെ മുൻഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു.
News Desk24-May-2025പാകിസ്താൻ്റെ പ്രതികാരം; ആകാശച്ചുഴിയില്‍പ്പെട്ട ഇൻഡിഗോ വിമാനത്തിന് പാക്കിസ്താൻ വ്യോമപാത നിഷേധിച്ചു - ബുധനാഴ്ച്ച ഡല്‍ഹിയിലുണ്ടായ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമാണ് പെട്ടെന്നുളള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. ഇതുമൂലം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പാകിസ്താന് ഇന്ത്യയിലേക്കുളള വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുവാദമില്ല.
News Desk23-May-2025സുവി.വി.സി.ഫിലിപ്പ് (കുഞ്ഞൂഞ്ഞ്- 80) നിര്യാതനായി - സംസ്കാരം മെയ് 26-നു തിങ്കൾ രാവിലെ 9 മുതൽ റാന്നി -ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലുള്ള
News Desk23-May-2025ആലടി വട്ടപ്പറമ്പിൽ വീട്ടിൽ മറിയാമ്മ ജോർജ് (95) നിര്യാതയായി - മക്കൾ: വി.ജി.കുര്യൻ (Late), വി.ജി. ജോസഫ്, പാസ്റ്റർ തോമസ് ജോർജ് (ജയ്പൂർ), ബാബു ജോർജ്(ഹൈദ്രാബാദ്). മരുമക്കൾ : സൂസൻ വി.കുര്യൻ, മേരികുട്ടി ജോസഫ്
News Desk23-May-2025ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് - സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
News Desk21-May-2025ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം - ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന് പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാര്‍, തൃത്താല
News Desk21-May-2025മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് !! ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ - 9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം
News Desk21-May-2025വീണ്ടും കാട്ടാന കലിയിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; ടാപ്പിങ് തൊഴിലാളി ഉമ്മറാണ് കൊല്ലപ്പെട്ടത് - സ്ഥിരമായി ആനയിറങ്ങുന്ന മേഖലയാണിത്. വെള്ളിയാഴ്ച എടത്തനാട്ടുകര ഇടമലയില്‍ ജനവാസ മേഖലയിലേയ്ക്ക് കാട്ടാനകളെത്തിയിരുന്നു.
News Desk19-May-2025ലക്ഷങ്ങള്‍ മുടക്കി അതിഥികള്‍ക്കും മറ്റ് ജില്ലകളിലെ മേയര്‍മാര്‍ തലസ്ഥാനത്തെത്തുമ്പോഴും താമസിക്കുന്നതിനായി അണിയിച്ചൊരുക്കിയ പൈതൃകമന്ദിരമായ കൊത്തളം ഗസ്റ്റ് ഹൗസ് പെണ്‍വാണിഭ സംഘങ്ങളും ലഹരി മാഫിയയും കയ്യടക്കി - കൊത്തളം എന്നത് ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപമാണ്. ചില കോട്ടകളില്‍ ഇത് പീരങ്കി വയ്ക്കുന്നതിനുള്ള പഴുതായും
News Desk19-May-2025രാജ്യത്ത് ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ ടെലികോം നയം കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നു - എല്ലാ ഗ്രാമങ്ങളിലും സർക്കാർ ഓഫീസുകളിലും ഫൈബർ ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതുമാത്രമല്ല, രാജ്യമെമ്പാടും വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. അതേ സമയം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ബിഎസ്എൻഎല്ലിന്റെ
News Desk19-May-2025കുടിശ്ശികയുള്ള ഒരു ഗഡുവും മേയ് മാസത്തെ ഗഡുവും ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ക്ഷേമപെന്ഷന് വിതരണം ഈ മാസം 21 മുതല്‍ ആരംഭിക്കും - നിലവില്‍ എല്ലാ മാസവും സ്ഥിരമായി ക്ഷേമപെന്ഷന് വിതരണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായ കുടിശ്ശികയില്‍ നിന്നും ഒരു മാസത്തെ പെന്ഷന് ഇതിനോടൊപ്പം നല്‍കാനാണ് തീരുമാനം. ശേഷിക്കുന്ന രണ്ട് ഗഡുക്കളില്‍ ഒരേ തുടര്‍ച്ചയായി വിതരണം നടത്താനാണ്
News Desk19-May-2025