പ്രമുഖ സംവിധായകന് മോഹന് അന്തരിച്ചു
Reporter: News Desk
27-Aug-2024
1978 ല് വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വിടപറയും മുന്പേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. View More