ഭാരത പ്രാർത്ഥന യാത്ര

മാവേലിക്കര: ഇന്ന് 18/4/2025 വൈകിട്ട് 5 മണി മുതൽ 8 മണി വരെ  പാസ്റ്റർ ജേക്കബ് ജോൺ  നയിക്കുന്ന ഭാരത പ്രാർത്ഥന യാത്ര യുടെ കേരളത്തിലെ ഒരു പ്രത്യക പ്രാർത്ഥന യോഗം ഗ്രേസ് കൺവെൻഷൻ സെന്റർ പുന്നമൂട്, മാവേലിക്കര വച്ച് നടത്തപെടുന്നു.. ഈ മീറ്റിംഗിൽ പാസ്റ്റർ ജേക്കബ് ജോൺ ദൈവ വചനം ശുശ്രൂഷിക്കുന്നു. ഈ മീറ്റിംഗിലേക്കു ഏവരെയും  ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Br. Ajith Eapan +91 9633949676

RELATED STORIES