ചാരായം വാറ്റുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പിടിയിൽ
Reporter: News Desk
06-Dec-2024
200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത് View More