രാജമ്മ ഡാനിയേൽ (100) അമേരിക്കയിൽ നിര്യാതയായി

ഫിലെഡെൽഫിയപത്തനംതിട്ട മച്ചിയിൽ ഗ്രേയ്സ്ഭവനിൽ പരേതനായ എം.റ്റി ഡാനിയേലിൻ്റെ ഭാര്യ രാജമ്മ ഡാനിയേൽ (100 ) നിര്യാതയായി. സംസ്കാരം മാർച്ച് 1 ന് നടക്കും. രാവിലെ 8.30 മുതൽ ഇന്ത്യാ പെന്തെക്കോസ്തു സഭാഹാളിൽ പൊതുദർശനവും അനുസ്മരണ മീറ്റിംഗും നടക്കും. (25 ജാക്ക്സൺ വിൽറോഡ്, വെർമിസ്റ്റർ, PA 18974). സംസ്കാര ശുശ്രൂഷ ലാബ് ഫൂണറൽ ഹോമിൽ ഉച്ചക്ക് 12 മുതൽ. കാർത്തികപ്പള്ളി നരീച്ചിയിൽ കുടുംബാംഗമാണ്. 

മക്കൾ: എലിസബത്ത്, ഫിന്നി, ലൂഥർ, പാസ്റ്റർ വെസ്ലി,സൂസൻ.

മരുമക്കൾ: എം. സി. വർഗീസ്, ശോശാമ്മ, മേബിൾ, അക്കാമ്മ, വിൽസൺ. വിവരങ്ങൾക്ക്: 267 7424556.

RELATED STORIES