അമേരിക്കയെ നയിക്കാൻ വീണ്ടും ട്രംപ്
Reporter: News Desk
06-Nov-2024
നിലവില്‍ പുറത്ത് വരുന്ന സൂചനകള്‍ പോസിറ്റീവാണ് എന്ന് ട്രംപിന്റെ പ്രചാരണ വക്താവ് ജേസണ്‍ മില്ലര്‍ പറഞ്ഞു. പരമ്ബരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായ ഫ്ലോറിഡയിലും ടെക്സാസിലും ട്രംപ് വിജയിച്ചു. ജനാധിപത്യം, സമ്ബദ്വ്യവസ്ഥ, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളിലൂന്നിയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത് എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്. View More