ഏകദിന കൺവെൻഷനും സംഗീത ശുശ്രൂഷയും

ഏകദിന കൺവെൻഷനും സംഗീത ശുശ്രൂഷയും

വട്ടം ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 സെപ്‌റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മാണി വരെ ചർച്ചിന് മുന്നിൽ ക്രമീകരിക്കുന്ന പന്തലിൽ വെച്ച് ഏക ദിന കൺവെൻഷനും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു. പാസ്റ്റർ . ജോസ് ജോർജ് പത്തനാപുരം , ബ്രദർ. ഷാരൂൺ വർഗീസ് , പാസ്‌റ്റർ . ജേക്കബ് ജോൺ കോട്ടയം , ഇവാ . ജാക്‌സൺ ദാസ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കുന്നു . എല്ലാവരെയും സംഗീത

സംഗീത സന്ധ്യയിലേക്കും , വചന ശുശ്രൂഷയിലേക്കും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു


Pastor . Solomon Paulose (Church of God , Alakkuzhi , Vattom)

Mobile:- 8547577377

Brother . Binu . T (Secretary) Mobile:- 9562187038

RELATED STORIES