സ്വർണവില സർവകാല റെക്കോർഡിൽ

പവന് 82000 കടന്നു ഒരു പവന് 640 രൂപ കൂടി 82,080 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 10260 രൂപയിലുമെത്തി.

വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു.

ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.

RELATED STORIES