ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ ( JMA ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവല്ലയിൽ ഉടൻ പ്രവർത്തനമാരംഭിക്കും

പത്തനംതിട്ട: ജെ. എം. എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവല്ല തിരുമൂലപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും.

പുതിയ ഓഫീസ് സമുച്ചയത്തിന്റെ അറ്റകുറ്റ പണികൾ നടന്നു വരുന്നു. എത്രയും പെട്ടെന്ന് പണികൾ തീർത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ ആയ കൈലാസ് കലഞ്ഞൂർ, സുമേഷ് ചുങ്കപ്പാറ, സന്തോഷ്‌ കുമാർ, വർഗീസ് മുട്ടം, ചാൾസ് ചാമത്തിൽ , ജയൻ കോന്നി എന്നിവർ പറഞ്ഞു.

RELATED STORIES