അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

ആലുവയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നൊച്ചിമ കൊടികുത്തുമല സ്വദേശി അലിയാരെയാണ് 48കാരനായ മകൻ ഹുസൈൻ മർദിച്ചത്.

അതേസമയം സ്വത്തു തർക്കമാണ് മർദനത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. മർദനമേറ്റേ പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ കൈവിരലിന് പൊട്ടലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

RELATED STORIES